24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • രണ്ടര വയസുകാരിക്ക്‌ മർദനം: ആന്റണി ടിജിൻ കസ്‌റ്റഡിയിൽ
Kerala

രണ്ടര വയസുകാരിക്ക്‌ മർദനം: ആന്റണി ടിജിൻ കസ്‌റ്റഡിയിൽ

തൃക്കാക്കരയിൽ രണ്ടര വയസുകാരിക്ക്‌ മർദനമേറ്റ കേസിൽ അമ്മയുടെ സഹോദരിയുടെ പങ്കാളി ആന്റണി ടിജിനെ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തതായി സൂചന.

ബംഗളൂരുവിൽ നിന്നാണ്‌ ഇയാളെ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തത്‌. ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ തൃക്കാക്കര പൊലീസ്‌ ആന്റണിയോട്‌ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞ്‌ ആശുപത്രിയിലായതിന്‌ ശേഷം ഒളിവിൽ പോയ ഇയാൾ ഹാജരാകാൻ കൂട്ടാക്കിയിരുന്നില്ല.

Related posts

ചേർത്തുപിടിച്ച്‌ സർക്കാർ ; 41 കായികതാരങ്ങൾക്കുകൂടി നിയമനം

Aswathi Kottiyoor

കുരുതിക്കളമാകുന്ന റോഡുകളും മിഴിയടക്കുന്ന കാമറകളും

Aswathi Kottiyoor

കോ​വി​ഡ് രൂ​ക്ഷ​മാ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വീടു​ക​ൾ തോ​റും പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox