26.1 C
Iritty, IN
November 22, 2024
  • Home
  • Kelakam
  • കേളകം ഗ്രാമപഞ്ചായത്ത് നികുതി പിരിവ് ക്യാമ്പ്
Kelakam

കേളകം ഗ്രാമപഞ്ചായത്ത് നികുതി പിരിവ് ക്യാമ്പ്

കേളകം ഗ്രാമപഞ്ചായത്ത് നികുതി പിരിവ് ക്യാമ്പ്, ഫെബ്രുവരി 25, 26 (വെള്ളി, ശനി) ദിവസങ്ങളിൽ അടക്കത്തോട് ടൗൺ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം നടത്തുന്നു. കെട്ടിട നികുതി ഒടുക്കാൻ ബാക്കിയുള്ള നികുതി ദായകർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് സമയം.

Related posts

തിരൂരില്‍ കൊലക്കേസ് പ്രതി കൊല്ലപ്പെട്ടനിലയില്‍; ചോരയില്‍കുളിച്ച് മൃതദേഹം, സമീപത്ത് കല്ലും.*

Aswathi Kottiyoor

അന്താരാഷ്ട്ര വനദിനം, വിപുലമായ പരിപാടികളുമായി കേളകം സെന്റ് തോമസ് സ്കൂൾ

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടാംഘട്ട ഫുട്ബോൾ കോച്ചിങ്ങിന് തുടക്കമായി.

Aswathi Kottiyoor
WordPress Image Lightbox