24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭിന്നശേഷിക്കാർക്കായി തൊഴിൽമേള നടത്തും
Kerala

ഭിന്നശേഷിക്കാർക്കായി തൊഴിൽമേള നടത്തും

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കായി മാർച്ച് 10ന് (രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ) തൊഴിൽമേള സംഘടിപ്പിക്കും. പത്താം ക്ലാസോ അതിനു മുകളിലോ യോഗ്യതയുള്ളവർ രജിസ്റ്റർ ചെയ്യുകയോ ബയോഡാറ്റ നേരിട്ടോ തപാൽ മുഖേനയോ ഓഫീസ് ഇ-മെയിൽ വഴിയോ അയയ്ക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 5. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://forms.gle/ggVgujdNm6Yo91R8A, ഇ-മെയിൽ: vrctvm@nic.in. വിലാസം: ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, ഭാരത സർക്കാർ, തൊഴിൽ മന്ത്രാലയം (ഡി.ജി.ഇ) നാലാഞ്ചിറ, തിരുവനന്തപുരം- 695015. കൂടുതൽ വിവരങ്ങൾക്ക്: 0471-2530371, 9895544834, 9400739172.

Related posts

കെഎസ്ആർടിസിക്ക് വീണ്ടും സിഎൻജി മോഹം; പ്ലാന്റ് സന്ദർശിക്കാൻ മന്ത്രിയും സംഘവും ഗുജറാത്തിലേക്ക്

Aswathi Kottiyoor

കോ​വി​ഡ് വ്യാ​പ​നം : 144 പ്ര​ഖ്യാ​പി​ക്കാ​ൻ ക​ള​ക്ട​ർ​മാ​ർ​ക്ക് അ​നു​മ​തി

Aswathi Kottiyoor

രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ കേരളത്തിന്റെ പങ്ക് കരുത്തുറ്റത്: ഗവർണർ

Aswathi Kottiyoor
WordPress Image Lightbox