24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മുന്നേറാം ആത്മ വിശ്വാസത്തോടെ’: യോഗം  ഇന്ന്
Kerala

മുന്നേറാം ആത്മ വിശ്വാസത്തോടെ’: യോഗം  ഇന്ന്

മാർച്ച് മാസം നടക്കുന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ‘മുന്നേറാം ആത്മ വിശ്വാസത്തോടെ’ എന്ന പ്രവർത്തനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ സ്‌കൂളുകളിലെ പ്രിൻസിപ്പൽ, പ്രധാനാധ്യാപകർ, പി ടി എ പ്രസിഡന്റ് എന്നിവരുടെ യോഗം ഫെബ്രുവരി 23 ബുധനാഴ്ച രാവിലെ 10 മണിക്കും ഉച്ച രണ്ട് മണിക്കുമായി ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു.

Related posts

ലോ​ട്ട​റി സ​മ്മാ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി

Aswathi Kottiyoor

നയം വ്യക്തമായി വികസനം അതിവേഗത്തിൽ

Aswathi Kottiyoor

റിലീസിൽ നിയന്ത്രണം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ.

Aswathi Kottiyoor
WordPress Image Lightbox