22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത​ല പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​രം
Kerala

സം​സ്ഥാ​ന​ത​ല പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​രം

ക​ണ്ണൂ​ർ: വ​ന്യ​ജീ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗത്തിന്‍റെയും മ​ല​ബാ​ർ അ​വ​യ​ർ​ന​സ് ആ​ൻ​ഡ് റ​സ്ക്യൂ സെ​ന്‍റ​ർ ഫോ​ർ വൈ​ൽ​ഡ് ലൈ​ഫി (മാ​ർ​ക്ക്) ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​ത​ല പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​രം (ഇം​ഗ്ലീ​ഷ്) സം​ഘ​ടി​പ്പി​ക്കു​ന്നു. “കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് എ​ന്തു​കൊ​ണ്ട് ? ‘ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​യി ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ ആ​യി​രം വാ​ക്കു​ക​ളി​ൽ ക​വി​യാ​തെ സൃ​ഷ്ടി​ക​ൾ മാ​ർ​ച്ച് ഒ​ന്നി​ന് മു​മ്പാ​യി marc.wildlife@gmail.com എ​ന്ന ഇമെ​യി​ൽ വി​ലാ​സ​ത്തി​ൽ പി​ഡി​എ‌​ഫ് ആ​യി അ​യയ്​ക്കേ​ണ്ട​താ​ണ്. മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ​ക്ക് കാ​ഷ് അവാർഡും പ്ര​ശ​സ്തി​പ​ത്ര​വും ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9847313431 എ​ന്ന ഫോ​ൺ​ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Related posts

അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ വാക്‌സിനേഷനില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

യാത്രക്കാരെ പെരുവഴിയിലാക്കി റെയിൽവേയുടെ ക്രൂരത.

Aswathi Kottiyoor
WordPress Image Lightbox