22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • സ്വര്‍ണ്ണവിലയില്‍ വര്‍ധന
Kerala

സ്വര്‍ണ്ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ധന. ഇന്നലെ നേരിയ തോതില്‍ ഇടിഞ്ഞ ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നത്.22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 4590 രൂപ നിരക്കിലാണ് ഇന്നലെ വില്‍പ്പന നടന്നത്. ഇന്ന് സ്വര്‍ണവില ഗ്രാമിന് 35 രൂപ വര്‍ധിച്ചു. 4625 രൂപയിലാണ് ഇന്ന് സ്വര്‍ണം വില്‍ക്കുന്നത്. ഒരു പവന് 37000 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 3820 രൂപയാണ് ഇന്നത്തെ വില. ഹാള്‍മാര്‍ക്ക് വെള്ളി വിലയ്ക്ക് മാറ്റമില്ല.

Related posts

പിന്നാക്ക സ്‌കോളർഷിപ്‌ പുനഃസ്ഥാപിക്കാൻ കേരളം നടപടി തുടങ്ങി

Aswathi Kottiyoor

കോ​വി​ഡ് കൂ​ടു​ന്നു; അ​റു​പ​ത് വ​യ​സ് ക​ഴി​ഞ്ഞ​വ​ർ ക​രു​ത​ൽ ഡോ​സ് എ​ടു​ക്ക​ണം

Aswathi Kottiyoor

തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ ‘മിഷൻ 941’, ‘മികവ്’ പദ്ധതികൾക്ക് ഇന്നു(01 സെപ്റ്റംബർ) തുടക്കം

Aswathi Kottiyoor
WordPress Image Lightbox