25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വിവരാവകാശ നിയമം: രേഖകൾക്ക് നിശ്ചിത ഫീസ് ഈടാക്കും
Kerala

വിവരാവകാശ നിയമം: രേഖകൾക്ക് നിശ്ചിത ഫീസ് ഈടാക്കും

റവന്യൂ വകുപ്പിൽനിന്നു വിതരണം ചെയ്യുന്ന ബേസിക് ടാക്സ് രജിസ്റ്റർ, സ്ഥലത്തിന്റെ സ്‌കെച്ചിന്റെ പകർപ്പ്, സാറ്റലൈറ്റ് മാപ്പിങ്, രജിസ്ട്രേഷൻ വകുപ്പിൽനിന്നുള്ള എൻകംബ്രൻസ് സർട്ടിഫിക്കറ്റ്, തദ്ദേശ സ്വയംഭരണ, പൊതുമരാമത്ത് വകുപ്പുകളിൽനിന്നുള്ള വിവിധ രേഖകൾ, പി.എസ്.സി. ഒ.എം.ആർ. ഷീറ്റിന്റെ പകർപ്പ്, സർവകലാശാല ഉത്തരക്കടലാസിന്റെ പകർപ്പുകൾ തുടങ്ങി സർക്കാരിൽനിന്നു വിതരണം ചെയ്യുന്ന വിവിധ ഇനം രേഖകൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാലും സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് ഈടാക്കി മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂവെന്ന് പൊതുഭരണ വകുപ്പ് നിർദേശിച്ചു. ഇതു സംബന്ധിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണു തീരുമാനം.

Related posts

നൂറു ദിന കര്‍മ്മപരിപാടി: കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor

വ​​ള​​ര്‍​ത്തു​​നാ​​യ്ക്ക​​ള്‍​ക്ക് ലൈ​​സ​​ന്‍​സ്​: ഓ​​ണ്‍​ലൈ​​ന്‍ സം​​വി​​ധാ​​ന​കാ​ര്യ​ത്തി​ൽ കോ​ട​തി സ​​ര്‍​ക്കാ​​ർ നി​ല​പാ‌​ട് തേ​​ടി

Aswathi Kottiyoor

ക​ക്ഷി​ക​ൾ​ക്ക് വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ സ​മ​ൻ​സ് അ​യ​ക്കു​ന്ന​ത് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​മ​ല്ലെ​ന്ന് ഹൈ​കോ​ട​തി………..

Aswathi Kottiyoor
WordPress Image Lightbox