26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം.
Kelakam

കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം.

തലശേരി പുന്നോലിൽ ഹരിദാസനെ ആർ എസ് എസ് കാർ വെട്ടികൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വി.പി.ബിജു, പി.കെ.മോഹനൻ, വിജയപ്രസാദ് എന്നിവർ നേതൃത്വം നൽകി.

Related posts

അടക്കാത്തോട് ശാന്തിഗിരിയിൽ വാറ്റുചാരായം പിടികൂടി പേരാവൂർ എക്സൈസ് ; ശാന്തിഗിരി സ്വദേശിക്കെതിരെ കേസെടുത്തു

Aswathi Kottiyoor

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ വായനാ വാരാഘോഷ സമാപനം നടത്തി

Aswathi Kottiyoor

ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം,കഞ്ഞി

Aswathi Kottiyoor
WordPress Image Lightbox