24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​സം​ഖ്യ​യി​ൽ വ​ർ​ധ​ന; കേ​സു​ക​ൾ വീ​ണ്ടും കു​റ​ഞ്ഞു
Kerala

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​സം​ഖ്യ​യി​ൽ വ​ർ​ധ​ന; കേ​സു​ക​ൾ വീ​ണ്ടും കു​റ​ഞ്ഞു

: രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ളി​ൽ വീ​ണ്ടും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 19,968 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 1.68 ശ​ത​മാ​ന​മാ​ണ് പ്ര​തി​ദി​ന പോ​സി​റ്റി​വി​റ്റി നി​ര​ക്കെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

673 മ​ര​ണ​മാ​ണ് കോ​വി​ഡ് മൂ​ലം പു​തി​യ​താ​യി രാ​ജ്യ​ത്ത് സം​ഭ​വി​ച്ച​ത്. ഇ​തോ​ടെ മ​ഹാ​മാ​രി​യി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​വ​ര്‍ 5,11,903 ആ​യി. നി​ല​വി​ൽ 2,24,187 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 48,847 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ ആ​കെ എ​ണ്ണം 4.20 കോ​ടി ക​ട​ന്നു. അ​തേ​സ​മ​യം രാ​ജ്യ​ത്ത് വാ​ക്സി​ൻ വി​ത​ര​ണം 175.3 കോ​ടി​യാ​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Related posts

പൊൻമുടി ഇക്കോടൂറിസത്തിൽ ഇന്ന് (18.01.2022, ചൊവ്വാഴ്ച) മുതൽ സന്ദർശകർക്ക് പ്രവേശനമില്ല

Aswathi Kottiyoor

വൈദ്യുതി വാങ്ങൽ ; റദ്ദാക്കിയവയ്‌ക്കുപകരം കരാറുണ്ടാകില്ല

Aswathi Kottiyoor

വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് സ്വകാര്യ ബസുകളിൽ പ്രദർശിപ്പിക്കണം

Aswathi Kottiyoor
WordPress Image Lightbox