27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സ്‌പോർട്‌സ് സ്‌കൂൾ; സെലക്ഷൻ ട്രയൽ 25ന് കണ്ണൂരിൽ
Kerala

സ്‌പോർട്‌സ് സ്‌കൂൾ; സെലക്ഷൻ ട്രയൽ 25ന് കണ്ണൂരിൽ

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ഗവണ്മെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്‌കൂളിലെ 2022-23 വർഷത്തെ അഞ്ചാം ക്ലാസ്, പ്ലസ് വൺ പ്രവേശനത്തിനായി വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന് ഫെബ്രുവരി 25ന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽസ് നടത്തുന്നു. പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അഞ്ചാം ക്ലാസ് പ്രവേശനത്തിന് നിലവിൽ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾ സ്‌കൂൾ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (ലഭ്യമാണെങ്കിൽ) എന്നിവ സഹിതം രാവിലെ ഒമ്പത് മണിക്ക് എത്തണം. പ്രവേശനം കായിക പരിശോധനയുടെ അടിസ്ഥാനത്തിൽ.

Related posts

തുമ്പ കിൻഫ്ര പാർക്കിലെ തീപിടിത്തം; മരിച്ച അഗ്നിരക്ഷാസേനാംഗത്തിൻ്റെ കണ്ണ് ദാനം ചെയ്യും

Aswathi Kottiyoor

ദക്ഷിണേന്ത്യയില്‍ ആദ്യ ട്രയല്‍ റണ്‍ നടത്തി വന്ദേ ഭാരത് ട്രെയിന്‍

Aswathi Kottiyoor

*കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor
WordPress Image Lightbox