22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • റബ്ബറിന് 250 രൂപ തറവില നിശ്ചയിക്കണം
Kerala

റബ്ബറിന് 250 രൂപ തറവില നിശ്ചയിക്കണം

കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ണ്ടാ​വു​ന്ന സാ​മ്പത്തി​ക ബാ​ധ്യ​ത​യും ബാ​ങ്ക് ലോ​ണു​ക​ളു​ടെ ആ​വ​ശ്യ​ക​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് റ​ബ​റി​ന് 250 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഇന്നലെ ചേർന്ന ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ. ​ജെ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജി ആ​നി​ത്തോ​ട്ട​ത്തി​ല്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ്സ​ണ്‍ ജീ​ര​ക​ശേ​രി, കെ. ​പി. അ​നി​ല്‍​കു​മാ​ര്‍ മ​ട്ട​ന്നൂ​ര്‍ , ജോ​സ​ഫ് പ​ര​ത്തി​നാ​ല്‍ , ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍ , ടോ​മി ന​ടു​തൊ​ട്ടി​ലി​ല്‍, ബി​ജു പു​ളി​ക്ക​ല്‍, ജോ​ര്‍​ജ് കി​ളി​ചു​ണ്ട​ന്‍​മാ​ക്ക​ല്‍ , ജോ​സ് മാ​ത്യു, ജ​യിം​സ് പാ​ടി​ച്ചാ​ല്‍, ജോ​ര്‍​ജ് അ​ടു​പ്പ് ക​ല്ലി​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

Related posts

ഓര്‍മ്മകള്‍ മായുന്നവര്‍ക്ക് വേണം കോവിഡിനെതിരെയുള്ള കരുതല്‍.

Aswathi Kottiyoor

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

ഉത്ര വധക്കേസ്; പ്രതികൾക്കെതിരെ പുതിയ കുറ്റം ചുമത്തും

Aswathi Kottiyoor
WordPress Image Lightbox