26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പ​ക​ൽ വൈ​ദ്യു​തി നി​ര​ക്ക് കു​റ​യ്ക്കും, രാ​ത്രി​യി​ൽ കൂ​ട്ടു​മെ​ന്ന് മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി
Kerala

പ​ക​ൽ വൈ​ദ്യു​തി നി​ര​ക്ക് കു​റ​യ്ക്കും, രാ​ത്രി​യി​ൽ കൂ​ട്ടു​മെ​ന്ന് മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി

സം​സ്ഥാ​ന​ത്ത് പ​ക​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തി നി​ര​ക്ക് കു​റ​യ്ക്കാ​ൻ ആ​ലോ​ച​ന​യെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. പ​ക​ൽ വൈ​ദ്യു​തി നി​ര​ക്ക് കു​റ​യ്ക്കു​ന്ന​ത് വ്യ​വ​സാ​യി​ക​ൾ​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, രാ​ത്രി ഉ​പ​യോ​ഗ​ത്തി​ൽ നി​ര​ക്ക് കൂ​ട്ടാ​തെ പ​റ്റി​ല്ല. അ​നാ​വ​ശ്യ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​യ്ക്കാ​ൻ ചാ​ർ​ജ് വ​ർ​ധ​ന​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി.

Related posts

മന്ത്രി എം വി ഗോവിന്ദൻ ജൂലൈ ഒമ്പത്, 10, 16, 17, 23 തീയതികളിൽ ജില്ലയിൽ

Aswathi Kottiyoor

സഹ. സംഘങ്ങളുടെ പലിശ പുതുക്കി: നിക്ഷേപത്തിന്‌ കൂടുതൽ പലിശ

Aswathi Kottiyoor

കൂടുതൽ ഒളിമ്പിക്സ് മെഡൽ ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നാടിനൊപ്പം സർക്കാരുമുണ്ടാകും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox