കണ്ണൂര്‍ ജില്ലയില്‍ ഫെബ്രുവരി 19 ശനിയാഴ്ച 270 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.597 പേര്‍ നെഗറ്റീവായി. ശനിയാഴ്ച 3283 ടെസ്റ്റുകള്‍ നടത്തി. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 345889. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2621476.
previous post