22.9 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • പത്താം തവണയും സാ​ന്ത്വ​നം
Peravoor

പത്താം തവണയും സാ​ന്ത്വ​നം

പേ​രാ​വൂ​ര്‍: തു​ട​ര്‍​ച്ച​യാ​യ പ​ത്താം വ​ര്‍​ഷ​വും ജി​ല്ല മി​നി സ​ബ് ജൂ​ണി​യ​ർ ആ​ര്‍​ച്ച​റി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ തൊണ്ടിയിൽ സാ​ന്ത്വ​നം സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യി.​കോ​ത​മം​ഗ​ലം എം.​എ. കോ​ള​ജി​ല്‍ 24,25 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ന്‍ഷി​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ 31 പേ​രും സാ​ന്ത്വ​നം സ്‌​പോ​ര്‍​ട്‌​സ് നി​ന്നു​ള്ള​വ​രാ​ണ്. ഇ​ന്ത്യ​ന്‍ റൗ​ണ്ട് മി​നി ഗേ​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ യ​ഥാ​ക്ര​മം അ​ള​ക​ന​ന്ദ സ്വ​ര്‍​ണ​വും എം.​എ​ന്‍ റി​ത്വി​ക വെ​ള്ളി​യും ആ​ര്യ​ന​ന്ദ ര​മേ​ശ് വെ​ങ്ക​ല​വും നേ​ടി. അ​ർ​ച്ച​ന രാ​ജ​നാ​ണ് നാ​ലാം സ്ഥാ​നം. ഇ​ന്ത്യ​ന്‍ റൗ​ണ്ട്‌​ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ ആ​ദി​ദേ​വ് സു​ജി​ത് സ്വ​ര്‍​ണ​വും എ. ​ആ​കാ​ശ് വെ​ള്ളി​യും എം. ​അ​നു​ന​ന്ദ് വെ​ങ്ക​ല​വും നേ​ടി​യ​പ്പോ​ൾ ബാ​സിം സ​മാ​ൻ നാ​ലാം സ്ഥാ​ന​ത്തെ​ത്തി. ഗേ​ള്‍​സ് വി​ഭാ​ഗ​ത്തി​ല്‍ ശ്രീ​രു​ദ്ര വി​നോ​ദ് സ്വ​ർ​ണ​വും റി​യ​മാ​ത്യു വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി. അ​ൻ​സി​യ എ​സ്.പ്ര​ദീ​പ് നാ​ലാം സ്ഥാ​ന​ത്തെ​ത്തി. സ​ബ് ജൂ​ണി​യ​ർ ബോ​യി​സ് വി​ഭാ​ഗ​ത്തി​ല്‍ യ​ഥാ​ക്ര​മം എം. ​അ​ഭി​ജി​ത്, കെ.​ഇ ന​ന്ദു, കെ.​എ​സ് അ​ശ്വി​ന്‍ എ​ന്നി​വ​ർ സ്വ​ർ​ണ​വും വെ​ള്ളി​യും വെ​ങ്ക​ല​വും​ ക​ര​സ്ഥ​മാ​ക്കി. എ​ൻ. യാ​സി​ൻ നാ​ലാം സ്ഥാ​നം നേ​ടി. വി​ജ​യി​ക​ൾ​ക്ക് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ചു.​ത​ങ്ക​ച്ച​ന്‍ കോ​ക്കാ​ട്ട്, പ്ര​ദീ​പ​ന്‍ പു​ത്ത​ല​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ച​രി​ത്രവി​ജ​യ​വു​മാ​യി മലയോര സ്കൂളുകൾ ; പേ​രാ​വൂ​രി​ന് നൂ​റു​മേ​നി

Aswathi Kottiyoor

പു​ന​രു​ജ്ജീ​വ​ന​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

Aswathi Kottiyoor

റഷ്യ – യുക്രൈൻ യുദ്ധം അവ സാനിപ്പിക്കേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെഴുകുതിരികൾ തെളിച്ചുകൊണ്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

Aswathi Kottiyoor
WordPress Image Lightbox