22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ
Kerala

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ . ഹ​രി​യാ​ന​യി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു. ഡ​ൽ​ഹി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ശി​പാ​ർ​ശ ചെ​യ്തു. ‌‌

ഹ​രി​യാ​ന​യി​ൽ പ്രാ​ബ​ല്യ​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കു​ന്ന​തി​ന് ഹ​രി​യാ​ന സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഉ​ത്ത​ര​വി​റ​ക്കി. ആ​ളു​ക​ൾ തു​ട​ർ​ന്നും പൊ​തു​ഇ​ട​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ഹ​രി​യാ​ന സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ൻ വ​ർ​ധ​ന​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഹ​രി​യാ​ന​യി​ൽ ഒ​രു​മാ​സ​ത്തി​ലേ​റെ​യാ​യി അ​ട​ഞ്ഞു കി​ട​ക്കു​ന്ന സ്കൂ​ളു​ക​ൾ പ​ത്തി​നു തു​റ​ന്നി​രു​ന്നു. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് ത​ട​സ​മി​ല്ല. ഡ​ൽ​ഹി​യി​ൽ രാ​ത്രി പ​ത്തു മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ചു വ​രെ​യു​ള്ള ക​ർ​ഫ്യൂ ഇ​പ്പോ​ഴും പ്രാ​ബ​ല്യ​ത്തി​ലു​ണ്ട്.

Related posts

മുള മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് സർക്കാരിന്റേത്: മന്ത്രി

Aswathi Kottiyoor

പ്രകൃതിചികിത്സ: അനുമതി യോഗ്യത ഉള്ളവർക്ക് മാത്രമെന്ന് സർക്കാർ

Aswathi Kottiyoor

നിയമബിരുദം നേടിയ 333 പേർ അഭിഭാഷകരായി എൻറോൾ ചെയ്തു

Aswathi Kottiyoor
WordPress Image Lightbox