26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • ‘ക്ലീൻ പേരാവൂർ ഗ്രീൻ പേരാവൂർ’; പ്രചാരണം നാളെ
Kelakam

‘ക്ലീൻ പേരാവൂർ ഗ്രീൻ പേരാവൂർ’; പ്രചാരണം നാളെ

ക്ലീൻ പേരാവൂർ ഗ്രീൻ പേരാവൂർ’ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ചലഞ്ചിന്റെയും പാതയോര ശുചീകരണത്തിന്റെയും ജനകീയ പ്രചാരണം ശനിയാഴ്ച രാവിലെ ഒൻപതിന് നടക്കും. പഞ്ചായത്തുതല ഉദ്ഘാടനം കല്ലേരിമലയിൽ സണ്ണി ജോസഫ് എം. എൽ. എ. നിർവഹിക്കും.

വ്യാപാരികൾ, ചുമട്ട് തൊഴിലാളികൾ, യുവജന-സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, കുടുംബശ്രീ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവരെ പങ്കെടുപ്പിച്ചാണ് 30 കിലോമീറ്റർ പാതയോരം ഒറ്റദിവസംകൊണ്ട് മാലിന്യമുക്തമാക്കുക. ജില്ലയിലെ ഏറ്റവും വലിയ പാതയോരശൂചീകരണമാണ് പേരാവൂർ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

തൊണ്ടിയിൽ ക്ലസ്റ്റർതല ഉദ്ഘാടനം പേരാവൂർ മൃഗാശുപത്രിക്ക് സമീപവും തെറ്റുവഴി ക്ലസ്റ്റർതല ഉദ്ഘാടനം കുനിത്തലമുക്കിലും തെരു ക്ലസ്റ്റർതല ഉദ്ഘാടനം പഴയ ബസ്‌സ്റ്റാൻഡിലും അയോത്തുംചാൽ ക്ലസ്റ്റർതല ഉദ്ഘാടനം കുനിത്തലമുക്കിലും നടക്കും.

Related posts

ജീവൻ പെയിൻ ആൻഡ് പാലിയേറ്റീവ് ; സൗജന്യ ക്യാൻസർ ഒ. പി ക്ലിനിക് ഞായറാഴ്ച

Aswathi Kottiyoor

കൊട്ടിയൂർ ചുരം പാതയിൽ വീണ വൻമരം മുറിച്ചുമാറ്റി

Aswathi Kottiyoor

മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഒ​ന്നേ ചോ​ദി​ക്കാ​നു​ള്ളൂ…​ആ​ന പ്ര​തി​രോ​ധ​മ​തി​ൽ നി​ർ​മാ​ണം തു​ട​രു​മോ ?

Aswathi Kottiyoor
WordPress Image Lightbox