24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • കോഴി , താറാവ് വസന്ത രോഗങ്ങൾക്കെതിരെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ കുത്തിവെയ്പ്പ് തീവ്ര യജ്ഞo 2022 ഫെബ്രുവരി 18 മുതൽ മാർച്ച് 17 വരെ
Thiruvanandapuram

കോഴി , താറാവ് വസന്ത രോഗങ്ങൾക്കെതിരെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ കുത്തിവെയ്പ്പ് തീവ്ര യജ്ഞo 2022 ഫെബ്രുവരി 18 മുതൽ മാർച്ച് 17 വരെ

തിരുവനന്തപുരം: വളർത്തു പക്ഷികളായ കോഴി , താറാവ് വസന്ത രോഗങ്ങൾക്കെതിരെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഒരു മാസം നീളുന്ന പ്രതിരോധ കുത്തിവെയ്പ്പ് തീവ്ര യജ്ഞo 2022 ഫെബ്രുവരി 18 മുതൽ മാർച്ച് 17 വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ സംഘടിപ്പിക്കുന്നു .
36 ദിവസത്തിനു മുകളിൽ പ്രായമുള്ള എല്ലാ പക്ഷികളെയും കുത്തിവെയ്പ്പിനു വിധേയമാക്കേണ്ടതാണ്. സംസ്ഥാനത്തെ മൃഗശുപത്രികളിൽ തികച്ചും സൗജന്യമായി ലഭിക്കുന്ന ഈ കുത്തിവെയ്പ്പ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പൊതുജനങ്ങൾക്ക് നിർദേശം നൽകി. വസന്ത രോഗം ബാധിച്ചു കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് മൂലം കനത്ത സാമ്പത്തിക നഷ്ടം കർഷകർക്ക് നേരിടാതിരിക്കാനും സംസ്ഥാനത്തെ പക്ഷി സമ്പത്തിനെയും മാംസ വിപണിയെയും സംരക്ഷിക്കാൻ ഈ കുത്തിവയ്പ്പ് അനിവാര്യമാണ്.

Related posts

റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയാണ്‌ സര്‍ക്കാര്‍ നയം: മുഖ്യമന്ത്രി….

Aswathi Kottiyoor

പരിസ്ഥിതിലോല പഠനം എങ്ങുമെത്തിയില്ല.

Aswathi Kottiyoor

കോവിഡ്: ബാങ്കുകളുടെ പ്രവര്‍ത്തന സമയം 10 മുതല്‍ രണ്ട് വരെയാക്കി…………

Aswathi Kottiyoor
WordPress Image Lightbox