26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ക​ണ്ണൂ​ർ സി​റ്റി റോ​ഡ് ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​ദ്ധ​തി അ​വ​ലോ​ക​നം ചെ​യ്തു
Kerala

ക​ണ്ണൂ​ർ സി​റ്റി റോ​ഡ് ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​ദ്ധ​തി അ​വ​ലോ​ക​നം ചെ​യ്തു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സി​റ്റി റോ​ഡ് ഇം​പ്രൂ​വ്‌​മെ​ൻ​റ് പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി എം​എ​ൽ​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എം​എ​ൽ​എ​മാ​രാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ , കെ.​വി. സു​മേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ എം​എ​ൽ​എ​മാ​ർ നി​ർ​ദേ​ശം ന​ൽ​കി. പ​ദ്ധ​തി​യ​ൽ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് പു​റ​മെ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കും. കൂ​ടാ​തെ ട്രാ​ഫി​ക് ലൈ​റ്റ് സം​വി​ധാ​ന​ങ്ങ​ളും ഡ്രെ​യി​നേ​ജ്, ട്രാ​ഫി​ക് ജം​ഗ്ഷ​ന് പ്ര​ത്യേ​ക ഡി​സൈ​ൻ, യൂ​ട്ടി​ലി​റ്റി സ​ർ​വീ​സ് തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തും. യോ​ഗ​ത്തി​ൽ എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ൻ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ​എ) ടി.​വി. ര​ഞ്ജി​ത്ത്, കെ​ആ​ർ​എ​ഫ്ബി ജ​ന​റ​ൽ മാ​നേ​ജ​ർ സ​തീ​ഷ് കു​മാ​ർ, പ്രോ​ജ​ക്ട് കോ -​ഓ​ർ​ഡി​നേ​റ്റ​ർ സി .​ദേ​വേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

*ഏക സിവിൽ കോഡിനെതിരെ പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും*

Aswathi Kottiyoor

ട്രെയിന്‍ നിയന്ത്രണം; കേരള എക്‌സ്‌പ്രസ്‌ വൈകും

Aswathi Kottiyoor

വന്യജീവികളെ വെടിവയ്‌ക്കൽ തടസ്സം കേന്ദ്രനിയമം

Aswathi Kottiyoor
WordPress Image Lightbox