23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ ന​ൽ​കാ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം
Kerala

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ ന​ൽ​കാ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ഇ​ള​വു​ക​ൾ ന​ൽ​കാ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. കോ​വി​ഡ് കേ​സു​ക​ള്‍ നി​ര​ന്ത​രം വി​ല​യി​രു​ത്താ​നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്.

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് പു​തി​യ നി​ര്‍​ദ്ദേ​ശ​മു​ള്ള​ത്. വി​ദേ​ശ യാ​ത്ര​ക്കാ​ർ​ക്ക് ഉ​ൾ​പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ചി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​ർ​ക്കും ച​ര​ക്കു നീ​ക്ക​ത്തി​നും ഉ​ൾ​പ്പെടെ ഏ​ർ​പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ വ​രു​ത്താം.

ഇ​ള​വു​ക​ൾ വ​രു​ത്തു​ന്പോ​ഴും പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ലും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നും ആ​വ​ശ്യ​മാ​യ മു​ൻ ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം. ടെ​സ്റ്റ്, ട്രാ​ക്ക്, ട്രീ​റ്റ്, വാ​ക്സി​നേ​ഷ​ൻ എ​ന്നി​ങ്ങ​നെ​യു​ള്ള അ​ഞ്ചി​ന ക​ർ​മ പ​ദ്ധ​തി പാ​ലി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു.

Related posts

രാജ്യത്തെ കൊവിഡ് കേസുകൾ ഏറ്റവും ഉയർന്ന നിരക്കിൽ: 24 മണിക്കൂറിനിടെ ഒരു ലക്ഷം കടന്നു…………

Aswathi Kottiyoor

*നേട്ടം തിരിച്ചുപിടിച്ച് സൂചികകള്‍: നിഫ്റ്റി 18,200നരികെ ക്ലോസ് ചെയ്തു.*

Aswathi Kottiyoor

ഡ്രൈവിങ് ലൈസന്‍സിന് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാം

Aswathi Kottiyoor
WordPress Image Lightbox