കൊട്ടിയൂർ കൃഷിഭവൻ പരിധിയിൽ സൗജന്യ വൈദ്യുതി പദ്ധതിയിൽ നിലവിലുള്ള ഗുണഭോക്താക്കളായ കർഷകർക്ക് തുടർന്നും സബ്‌സിടി ലഭിക്കുന്നതിനായി കൃഷിഭവനിൽ അപേക്ഷ പുതുക്കി നൽകേണ്ടതാണ്. അപേക്ഷ ഫോറം, ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാർ കാർഡ് കോപ്പി, നികുതി ചീട്ട് കോപ്പി എന്നിവ 19/2/2022 ന് മുമ്പായി കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്. നൽകാത്ത പക്ഷം സൗജന്യ വൈദ്യുതി ആനുകൂല്യം തുടർന്ന് ലഭിക്കുന്നതല്ല എന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
previous post