24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ഇരിട്ടി മേഖല കണ്‍വെന്‍ഷന്‍
Iritty

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ഇരിട്ടി മേഖല കണ്‍വെന്‍ഷന്‍

ഇരിട്ടി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ഇരിട്ടി മേഖല കണ്‍വെന്‍ഷന്‍ ഇരിട്ടി എംടുഎച്ച് ഓഡിറ്റോറിയത്തില്‍ അഡ്വ സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് വിവേക് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഉണ്ണി കൂവോട്,ജില്ല പ്രസിഡന്റ് രാജേഷ് കേരള ,മേഖല സെക്രട്ടറി ജോയി പടിയൂര്‍,മേഖല ഇന്‍ചാര്‍ജ് വിനയ കൃഷ്ണന്‍,മുന്‍ ജില്ല പ്രസിഡന്റ് ജോര്‍ജ് രചന,മേഖല ട്രഷറര്‍ സുരേഷ് മട്ടന്നൂര്‍ എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ സംസ്ഥാന ജില്ലാ ഭാരവാഹികളെ ആദരിച്ചു.ഇരിട്ടി മേഖല നടത്തിയ ജില്ലാ തല ഫോട്ടോഗ്രാഫി മല്‍സരത്തില്‍ വിജയികളായവരെയും,എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയം നേടിയ മെമ്പര്‍മാരുടെ മക്കളെയും അനുമോദിച്ചു

Related posts

ഇരിട്ടി ചാ​വ​റ നി​വാ​സ് സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സ്കൂ​ൾ രജതജൂബിലി നിറവിൽ

Aswathi Kottiyoor

ആറളം സ്വദേശിനി പി. റോസ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗമായി ചുമതലയേറ്റു

Aswathi Kottiyoor

ദേശീയ നഗര ഉപജീവന മിഷൻ പദ്ധതി;ഇരിട്ടിയിൽ വഴിയോര കച്ചവടക്കാരുടെ പുരധിവാസത്തിനായി വെൻഡിങ് മാർക്കറ്റിന് ശ്രമം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox