25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അധ്യാപക കോഴ്സ്; സ്പോട്ട് അഡ്മിഷന്‍*
Kerala

അധ്യാപക കോഴ്സ്; സ്പോട്ട് അഡ്മിഷന്‍*


ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യൂക്കേഷന്‍ അധ്യാപക കോഴ്സ് സ്പോട്ട് അഡ്മിഷന് ഫെബ്രുവരി 18 ന് രാവിലെ 10 മണിക്ക് നേരിട്ട് പങ്കെടുക്കാം. പിഎസ്സി അംഗീകൃത കോഴ്സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബിഎ, എംഎ എന്നിവയും പരിഗണിക്കും. പ്രായപരിധി 17നും 35നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും.
പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് കോഴ്സ് സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കും.
ഫോണ്‍: 0473 4296496, 8547126028

Related posts

ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചി​ല്ല ;കൂ​ട്ട അ​വ​ധി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ

Aswathi Kottiyoor

ഫാക്ടിൽ വളം ഉൽപ്പാദനത്തിന്റെ 75–ാംവാർഷികം

Aswathi Kottiyoor

റഗുലേറ്ററി കമീഷൻ ഉത്തരവ്: വൈദ്യുതി സർചാർജ് യൂണിറ്റിന് 10 പൈസ

Aswathi Kottiyoor
WordPress Image Lightbox