27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​ദ്യ​മാ​യി ക​ര​ള്‍​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ
Kerala

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​ദ്യ​മാ​യി ക​ര​ള്‍​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ തി​ങ്ക​ളാ​ഴ്ച ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന ക​ര​ള്‍ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

ക​ര​ള്‍ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ​ജ്ജ​മാ​ണ്. ദാ​താ​വി​ല്‍ നി​ന്നും ആ​വ​ശ്യ​മാ​യ ക​ര​ള്‍ എ​ടു​ത്ത് സ്വീ​ക​ര്‍​ത്താ​വി​ലേ​ക്ക് ക​ര​ള്‍ മാ​റ്റി​വ​യ്ക്കു​ന്ന 18 മ​ണി​ക്കോ​റോ​ളം നീ​ണ്ട് നീ​ണ്ടു​നി​ല്‍​ക്കു​ന്ന സ​ങ്കീ​ര്‍​ണ ശ​സ്ത്ര​ക്രി​യ​യാ​ണി​ത്.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. ഡോ. ​ജ​യ​കു​മാ​റു​മാ​യും ഗ്യാ​സ്‌​ട്രോ​എ​ന്‍​ട്രോ​ള​ജി വി​ഭാ​ഗം ഡോ. ​സി​ന്ധു​വു​മാ​യും നേ​രി​ട്ട് സം​സാ​രി​ച്ച് കാ​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി. രാ​വി​ലെ ആ​റി​ന് ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

ഇന്ന് 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന; അടപ്പിച്ചത് 48 എണ്ണം

Aswathi Kottiyoor

സംസ്ഥാനത്തു വേനൽമഴ പെയ്യാൻ തുടങ്ങിയ ശേഷം പേരിനു പോലും മഴ ലഭിക്കാതെ കണ്ണൂർ ജില്ല.

Aswathi Kottiyoor

ശ​നി​യാ​ഴ്ച അ​വ​ധി: സ​ർ​ക്കാ​ർ പി​ൻ​മാ​റി

Aswathi Kottiyoor
WordPress Image Lightbox