23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഗുരുവായൂര്‍ ആനയോട്ടം; രവികൃഷ്ണന്‍ ഒന്നാമത്
Kerala

ഗുരുവായൂര്‍ ആനയോട്ടം; രവികൃഷ്ണന്‍ ഒന്നാമത്

ഗുരുവായൂര്‍ ആനയോട്ടത്തില്‍ രവികൃഷ്ണന്‍ ഒന്നാമത്. മൂന്ന് ആനകളെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് മാത്രമാണ് ഇത്തവണത്തെ ആനയോട്ടം. രവികൃഷ്ണന്‍ ദേവദാസ്, വിഷ്ണു എന്നീ ആനകളാണ് ആനയോട്ടത്തില്‍ പങ്കെടുത്തത്. രവികൃഷ്ണന്‍ ഒന്നാമതായി ഓടിയെത്തി. വിഷ്ണു രണ്ടാമത് എത്തി. ഓട്ടത്തില്‍ വിജയിക്കുന്ന ആനയാണ് ഉത്സവ സമയത്ത് ഭഗവാന്റെ സ്വര്‍ണത്തിടമ്പ് എഴുന്നള്ളിക്കുക.

നിരവധി ആളുകളാണ് ആനയോട്ടം കാണുന്നതിനായി എത്തിയിരിക്കുന്നത്. കൊവിഡ് ആയതിനാല്‍ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. സാധാരണ രീതിയില്‍ ആനയോട്ടം കാണാന്‍ ജനസാഗരം എത്തുന്നതാണ്. എന്നാല്‍, കൊവിഡ് ആയതിനാല്‍ ആളുകള്‍ കുറവാണ്.

Related posts

മൂന്ന് കോടി പോസ്റ്റുകള്‍ക്കെതിരെ നടപടിയുമായി ഫേസ്ബുക്ക്

Aswathi Kottiyoor

ഓട്ടോ ടാക്സി വൈദ്യുത തൂണിലിടിച്ച് അപകടം

Aswathi Kottiyoor

കേ​ര​ള​പ്പി​റ​വി ദി​നം ആ​ഹ്ളാ​ദ​ത്തി​ന്‍റെ​യും അ​ഭി​മാ​ന​ത്തി​ന്‍റെ​യും നി​മി​ഷം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox