ഇരിട്ടിയിൽ ജൈവ രീതിയിൽ കൃഷി ചെയ്തെടുത്ത കോളിഫ്ളവറും കാബേജും വിസ്മയമായി. ഇരിട്ടി ള്ളിക്കലിലെ അഭിലാഷും സുഹൃത്തുക്കളുമാണ് ജൈവ രീതിയിൽ ആയിരത്തിലധികം കോളിഫ്ളവറും കാബേജും കൃഷി ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പങ്കെടുത്തു.
previous post