27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • തിരുവല്ല സ്‌റ്റേഷനിൽ യുവതി ട്രെയിനിനടിയിൽപ്പെട്ട്‌ മരിച്ചു .
Kerala Uncategorized

തിരുവല്ല സ്‌റ്റേഷനിൽ യുവതി ട്രെയിനിനടിയിൽപ്പെട്ട്‌ മരിച്ചു .

തിരുവല്ല തിരുവല്ല റെയിൽവേ സ്റ്റേഷനിൽ യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ചു. കുന്നന്താനം ചെങ്ങരൂർചിറ അനു ഓമനക്കുട്ടൻ ( 32 ) ആണ് മരിച്ചത്. ബന്ധുവിനെ ട്രെയിൻ കയറ്റി വിടാനെത്തിയതായിരുന്നു അനു.

രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ശബരി എക്സ്പ്രസിന് അടിയിലേക്കാണ്‌ വീണത്‌.

Related posts

വി​ദ്യാർഥികൾക്ക് ഷോ​ര്‍​ട്ട് ഫി​ലിം മ​ത്സ​രം

Aswathi Kottiyoor

വാട്സാപ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി; അഡ്മിന്റെ നാവ് മുറിച്ച് അഞ്ചംഗ സംഘം.*

Aswathi Kottiyoor

ആറളം ഫാമിൽ ആന തുരത്തൽ രണ്ടാം ഘട്ടം: രണ്ടാം ദിവസം വീണ്ടും തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox