27.7 C
Iritty, IN
July 3, 2024
  • Home
  • Peravoor
  • യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ശുഹൈബിന്റെ നാലാം രക്ത സാക്ഷ്യത്വദിനത്തിന്റെ അനുസ്മരണ യോഗം
Peravoor Uncategorized

യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ശുഹൈബിന്റെ നാലാം രക്ത സാക്ഷ്യത്വദിനത്തിന്റെ അനുസ്മരണ യോഗം

പേരാവൂർ
പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ശുഹൈബിന്റെ നാലാം രക്ത സാക്ഷ്യത്വദിനത്തിന്റെ അനുസ്മരണ യോഗം ഇന്ദിരാഭവനിൽ നടന്നു. യൂത്ത് കോൺഗ്രസ്സിന്റെ പേരാവൂർ മണ്ഡലം പ്രസിഡന്റ് അജ്നാസ് പടിക്കലക്കണ്ടി അദ്ധ്യക്ഷനായിരുന്നു. അഫ്സൽ അരയാക്കൂൽ സ്വാഗതം പറഞ്ഞു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത് മുഖ്യ പ്രഭാക്ഷണം നടക്കി. തുടർന്ന് മെമ്പർമാരായ നൂറുദ്ദീൻ, രഞ്ജുഷ, ബ്ലോക്ക് സെക്രട്ടറി അരിപ്പയിൽ മജീദ്, എന്നിവർ സംസാരിച്ചു. ജൂബേഷ് നന്ദിയും പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി സാജിർ, പി.പി. അലി, ജലാൽ എന്നിവരും പങ്കെടുത്തു.

Related posts

വയനാട്ടിലെ കാട്ടാന ആക്രമണത്തിന്റെ ഇര; നാല് വർഷമായി കിടപ്പിലായി രാജു; തിരിഞ്ഞുനോക്കാതെ സർക്കാർ സംവിധാനങ്ങൾ

Aswathi Kottiyoor

മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ 5 റോബോട്ടിക് സര്‍ജറികള്‍ വിജയം, കാന്‍സര്‍ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല്!

Aswathi Kottiyoor

സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു;

Aswathi Kottiyoor
WordPress Image Lightbox