24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പേരാവൂരിൽ ശുഹൈബ് രക്തസാക്ഷിത്വ ദിനാചരണം നടത്തി
Kerala

പേരാവൂരിൽ ശുഹൈബ് രക്തസാക്ഷിത്വ ദിനാചരണം നടത്തി

പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ശുഹൈബിന്റെ നാലാം രക്ത സാക്ഷിത്വദിന അനുസ്മരണ യോഗം നടത്തി. ഇന്ദിരാഭവനിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ് അജ്നാസ് പടിക്കലക്കണ്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത് മുഖ്യ പ്രഭാക്ഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി അരിപ്പയിൽ മജീദ്, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി സാജിർ, അഫ്സൽ അരയാക്കൂൽ, നൂറുദ്ദീൻ മുള്ളേരിക്കൽ , വി. എം. രഞ്ജുഷ, പി. പി. അലി, ജലാൽ എന്നിവർ പങ്കെടുത്തു.

Related posts

കോവിഡ് വകഭേദം; ക്രൂഡ് വിലയിൽ വൻ ഇടിവ്.

Aswathi Kottiyoor

*മാതൃഭൂമിക്ക് 4 പുരസ്‌കാരങ്ങള്‍; 2021-ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.*

Aswathi Kottiyoor

സം​ഗീ​തദി​ന​ത്തി​ൽ ല​ഹ​രി​ക്കെ​തി​രേ സം​ഗീ​ത​ആ​ൽ​ബ​വു​മാ​യി എ​ക്​സൈ​സ് വ​കു​പ്പ്

Aswathi Kottiyoor
WordPress Image Lightbox