23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ട്രെ​യി​ൻ ഗ​താ​ഗ​ത സ്തം​ഭ​നം; കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി
Kerala

ട്രെ​യി​ൻ ഗ​താ​ഗ​ത സ്തം​ഭ​നം; കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി

തൃ​ശൂ​ർ പു​തു​ക്കാ​ട് ഗു​ഡ്സ് ട്രെ​യി​ൻ പാ​ളം തെ​റ്റി​യ​തി​നെ തു​ട​ർ​ന്ന് ത​ട​സ​പ്പെ​ട്ട ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ന് പ​ക​ര​മാ​യി കൂ​ടു​ത​ൽ ബ​സ് സ​ർ​വീ​സു​ക​ൾ കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു.

നി​ല​വി​ൽ തൃ​ശൂ​രി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് അ​ഞ്ചും എ​റ​ണാ​കു​ള​ത്തു നി​ന്ന് ആ​റും ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ആ​റും അ​ധി​ക ബ​സ് സ​ർ​വീ​സ് ന​ട​ത്തി. എ​റ​ണാ​കു​ള​ത്തു നി​ന്ന് തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് ബ​സ് സ​ർ​വീ​സ് ന​ട​ത്താ​ൻ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​തു കൂ​ടാ​തെ ഏ​തു സ്ഥ​ല​ത്തും യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ച് കൂ​ടു​ത​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി. അ​ടി​യ​ന്ത​ര ബ​സ് സ​ർ​വീ​സ് ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ബ​ന്ധ​പ്പെ​ടാം.- +91 4712463799, 944707102, 1800 599 4011.

Related posts

കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി.സ്കൂളിൽ 2022 – 23 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി

Aswathi Kottiyoor

വിജിലൻസ് കോടതികളിൽ പ്രോസിക്യൂട്ടറായി ലീഗൽ അഡ്വൈസർ; നിയമപരമല്ലെന്ന ഹർജി ഹൈക്കോടതി തള്ളി

ഭിന്നശേഷിക്കാരനായ മകനെ മർദിച്ച അച്ഛൻ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox