22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ്റ്റേജ് ക്യാരിയേജുകളുടെ നികുതി മാർച്ച് 31 വരെ നീട്ടി
Kerala

സ്റ്റേജ് ക്യാരിയേജുകളുടെ നികുതി മാർച്ച് 31 വരെ നീട്ടി

സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തിലെ അവസാന ക്വാർട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി മാർച്ച് 31 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അവസാന ക്വാർട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഫെബ്രുവരി 14 വരെയായിരുന്നു. ഒമിക്രോണിന്റെ വ്യാപനം മൂലം സ്റ്റേജ് ക്യാരിയേജുകളുടെ വരുമാനത്തിൽ ഉണ്ടായ കുറവ് പരിഗണിച്ചാണ് മന്ത്രി ഉത്തരവിട്ടത്.

Related posts

സ്വതന്ത്ര മാധ്യമപ്രവർത്തനം ഭീഷണിയിൽ: മുഖ്യമന്ത്രി

Aswathi Kottiyoor

സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ അത്യാധുനിക ഐസൊലേഷന്‍ ബ്ലോക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കും

Aswathi Kottiyoor
WordPress Image Lightbox