24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ലെ കൃ​ഷി​നാ​ശം: 10 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​ത്തുക അ​നു​വ​ദി​ച്ചു
Kerala

പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ലെ കൃ​ഷി​നാ​ശം: 10 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​ത്തുക അ​നു​വ​ദി​ച്ചു

പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭം മൂ​​​ലം വി​​​ള​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വി​​​ഹി​​​ത​​​മാ​​​യി പ​​​ത്തു കോ​​​ടി രൂ​​​പ​​കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ചു. തു​​​ക ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ കൃ​​​ഷി ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭം മൂ​​​ലം കൃ​​​ഷി​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച ഇ​​​ൻ​​​ഷ്വ​​​ർ ചെ​​​യ്ത വി​​​ള​​​ക​​​ൾ​​​ക്കു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി ക​​​ർ​​​ഷ​​​ക​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ തി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര തു​​​ക​​​യു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ഈ ​​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മെ​​​ടു​​​ത്ത ശേ​​​ഷം പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭം മൂ​​​ലം മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വി​​​ള​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച​​​തി​​​ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വി​​​ഹി​​​തം 54.94 കോ​​​ടി രൂ​​​പ​​​യും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വി​​​ഹി​​​തം കോ​​​ടി 8.25 രൂ​​​പ​​​യും അ​​​ട​​​ക്കം 63.19 കോ​​​ടി രൂ​​​പ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്തി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച തു​​​ക ക​​​ർ​​​ഷ​​​ക​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ എ​​​ത്തും.

Related posts

ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും ജലന്ധര്‍ രൂപതാധ്യക്ഷ പദവിയിലേക്ക്

Aswathi Kottiyoor

ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിക്കുന്നു; 750 പേരെ ചേർത്ത് പുതിയ ഓഡിറ്റ് വിഭാഗം.

Aswathi Kottiyoor

തളിപ്പറമ്പ് മാർക്കറ്റിലെ കടയിൽ വൻ തീപിടുത്തം

Aswathi Kottiyoor
WordPress Image Lightbox