22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ലോകായുക്‌ത ഓർഡിനൻസിന്‌ സ്‌റ്റേയില്ല; ഹർജി സ്വീകരിച്ചു
Kerala

ലോകായുക്‌ത ഓർഡിനൻസിന്‌ സ്‌റ്റേയില്ല; ഹർജി സ്വീകരിച്ചു

ലോകായുക്ത ഭേദഗതി ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിന് നോട്ടീസയച്ചു.

ഭേദഗതി ലോകായുക്തയെ ദുർബലമാക്കുമെന്നും ഓർഡിനൻസ് ഭരണഘടനക്ക് നിരക്കുന്നതല്ലന്നും ആരോപിച്ച് കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റംഗം ആർ എസ് ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

Related posts

ആവശ്യത്തിന് ഓഫീസർമാരില്ല; നാഥനില്ലാക്കളരിയായി ഭക്ഷ്യസുരക്ഷാ വകുപ്പ്

കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഭാ​ര​ത് ജോ​ഡോ ഇ​ന്ന് കേ​ര​ളം ക​ട​ക്കും

Aswathi Kottiyoor
WordPress Image Lightbox