• Home
  • Kelakam
  • കേളകത്ത് നാളെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കും
Kelakam

കേളകത്ത് നാളെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കും

കേളകം: മാനദണ്ഡങ്ങളില്ലാതെ ക്രമാതീതമായ വാടക വർദ്ധനവിലൂടെ കെട്ടിട ഉടമകൾ വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന് ആരോപിച്ചും വാടക വർദ്ധനവിന് ഏകീകൃത നയം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടും വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കേളകത്തെ വ്യാപാരികൾ 1മണിക്കൂർ നേരം കടകൾ അടച്ച് കേളകം ടൗണിൽ പ്രതിഷേധ മാർച്ചും ബസ് സ്റ്റാൻഡ് പരിസരത്ത് ധർണ്ണയും നടത്തും. കെ വി വി ഇ എസ് കമ്മിറ്റി അറിയിച്ചതാണിക്കാര്യം.

Related posts

കുരുന്നുകൾക് സമ്മാനങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor

പൂക്കുണ്ട്, നരിക്കടവ് കോളനികളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

Aswathi Kottiyoor

കേളകം പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 1 ന് ചെട്ട്യാംപറമ്പ് യു പി സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ടി അനീഷ് ഉദ്ഘാടനം ചെയ്യും………..

Aswathi Kottiyoor
WordPress Image Lightbox