24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ആ​ര്‍​ടി​പി​സി​ആ​ര്‍, ആ​ന്‍റി​ജ​ന്‍ നി​ര​ക്ക് കു​റ​ച്ചു; പി​പി​ഇ കി​റ്റും കു​റ​ഞ്ഞ വി​ല​യി​ൽ
Kerala

ആ​ര്‍​ടി​പി​സി​ആ​ര്‍, ആ​ന്‍റി​ജ​ന്‍ നി​ര​ക്ക് കു​റ​ച്ചു; പി​പി​ഇ കി​റ്റും കു​റ​ഞ്ഞ വി​ല​യി​ൽ

സം​സ്ഥാ​ന​ത്തെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍​ക്കും പി​പി​ഇ കി​റ്റ്, എ​ന്‍ 95 മാ​സ്‌​ക് തു​ട​ങ്ങി​യ സു​ര​ക്ഷാ സാ​മ​ഗ്രി​ക​ള്‍​ക്കും നി​ര​ക്ക് പു​ന:​ക്ര​മീ​ക​രി​ച്ച് ഉ​ത്ത​ര​വി​ട്ട​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ആ​ര്‍​ടി​പി​സി​ആ​ര്‍ 300 രൂ​പ, ആ​ന്‍റി​ജ​ന്‍ 100 രൂ​പ, എ​ക്‌​സ്‌​പെ​ര്‍​ട്ട് നാ​റ്റ് 2,350 രൂ​പ, ട്രൂ​നാ​റ്റ് 1225 രൂ​പ, ആ​ര്‍​ടി ലാ​മ്പ് 1025 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്ക് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ചാ​ര്‍​ജു​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​ക്കാ​ണി​ത്.

പി​പി​ഇ കി​റ്റ് ഒ​രു യൂ​ണി​റ്റി​ന് എ​ക്‌​സ്എ​ൽ സൈ​സി​ന് 154 രൂ​പ​യും ഡ​ബി​ള്‍ എ​ക്‌​സ്എ​ല്‍ സൈ​സി​ന് 156 രൂ​പ​യു​മാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ തു​ക. എ​ക്‌​സ്എ​ല്‍., ഡ​ബി​ള്‍ എ​ക്‌​സ്എ​ൽ സൈ​സി​ന് ഉ​യ​ര്‍​ന്ന തു​ക 175 രൂ​പ​യാ​ണ്. എ​ന്‍ 95 മാ​സ്‌​ക് ഒ​രെ​ണ്ണ​ത്തി​ന് കു​റ​ഞ്ഞ തു​ക 5.50 രൂ​പ​യും ഉ​യ​ര്‍​ന്ന തു​ക 15 രൂ​പ​യു​മാ​ണ്. അ​മി​ത ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ആ​ര്‍​ടി​പി​സി​ആ​ര്‍ 500 രൂ​പ, ആ​ന്‍റി​ജ​ന്‍ 300 രൂ​പ, എ​ക്‌​സ്‌​പെ​ര്‍​ട്ട് നാ​റ്റ് 2500 രൂ​പ, ട്രൂ​നാ​റ്റ് 1500 രൂ​പ, ആ​ര്‍​ടി ലാ​മ്പ് 1150 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് മു​മ്പ് നി​ശ്ച​യി​ച്ച നി​ര​ക്ക്.

Related posts

വൈദ്യുതി പ്രതിസന്ധി കേരളത്തെയും ബാധിക്കുന്നു

Aswathi Kottiyoor

ഇരിട്ടി സീനിയർ ചേമ്പർ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം

Aswathi Kottiyoor

ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സാവകാശം; നിയമഭേദഗതി പ്രാബല്യത്തിൽ.

Aswathi Kottiyoor
WordPress Image Lightbox