24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ബാബുവിന് വെള്ളം എത്തിച്ചു; ദൗത്യസംഘം തൊട്ടരികെ
Kerala

ബാബുവിന് വെള്ളം എത്തിച്ചു; ദൗത്യസംഘം തൊട്ടരികെ

പാലക്കാട് മലമ്പുഴ ചേറാട് മലമുകളിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിന് ദൗത്യസംഘം വെള്ളം എത്തിച്ചു നൽകി. ബാബു കുടുങ്ങി കഴിയുന്ന ഗുഹാ സമാനമായ ഇടുക്കിന് സമീപത്തെത്തിയാണ് ദൗത്യസംഘം വെള്ളവും ഭക്ഷണവും കിറ്റും കൈമാറിയത്. നിലവിൽ രക്ഷാപ്രവർത്തനത്തിനെത്തിയ സൈനികരുമായി ബാബു സംസാരിക്കുന്നുണ്ട്.

മലയുടെ മുകളിലെത്തിയ രക്ഷാ സംഘം താഴേക്ക് കയർ ഇട്ടുകൊടുത്തിരുന്നു. എന്നാൽ, ഈ കയറിൽ പിടിച്ച് കയറാനുള്ള ആരോഗ്യം ബാബുവിന് ഉണ്ടോ എന്നതിൽ സംശയമുണ്ട്. ബാബുവിനെ ഉയർത്താനുള്ള ശ്രമവും നടക്കുകയാണ്. ഭക്ഷണം നൽകാനെത്തിയ സൈനികനുമായി ചേർത്തു കെട്ടി ബാബുവിനെ ഉയർത്തുവാനുള്ള ശ്രമവും നടക്കുന്നുണ്ട്

Related posts

കൊട്ടിയൂർ :നാലുവരിപാതയ്ക്കായി സ്ഥാപിച്ച സര്‍വ്വേ കല്ല് പിഴുത് മാറ്റിയ നിലയില്‍.

Aswathi Kottiyoor

വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾക്കുള്ള ലോണിൽ സർവകാല റെക്കോഡ്: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിൻ നവംബർ 14 മുതൽ ജനുവരി 26 വരെ ഊർജ്ജിതമായി നടപ്പാക്കും: മയക്കുമരുന്നിനെതിരെ ഗോൾ ചലഞ്ച്, രണ്ട് കോടി ഗോളടിക്കും.

Aswathi Kottiyoor
WordPress Image Lightbox