26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അ​നാ​വ​ശ്യ ആ​ന്‍റി​ബോ​ഡി ചി​കി​ത്സ ന​ട​ത്തി​യാ​ൽ ന​ട​പ​ടി
Kerala

അ​നാ​വ​ശ്യ ആ​ന്‍റി​ബോ​ഡി ചി​കി​ത്സ ന​ട​ത്തി​യാ​ൽ ന​ട​പ​ടി

അ​​നാ​​വ​​ശ്യ​​മാ​​യി മോ​​ണോ ക്ലോ​​ണ​​ൽ ആ​​ന്‍റി​ബോ​​ഡി ചി​​കി​​ത്സ ന​​ട​​ത്തു​​ന്ന സ്വ​​കാ​​ര്യആ​​ശു​​പ​​ത്രി​​ക​​ൾ​​ക്കെ​​തി​​രേ ന​​ട​​പ​​ടി എ​​ടു​​ക്കാ​​ൻ ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി.

ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ഇ​​തു​​സം​​ബ​​ന്ധി​​ച്ച മാ​​ർ​​ഗ​​രേ​​ഖ പു​​റ​​ത്തി​​റ​​ക്കി. ഇ​​തു ലം​​ഘി​​ക്കു​​ന്ന ആ​​ശു​​പ​​ത്രി​​ക​​ൾ​​ക്കെ​​തി​​രേ ക​​ർ​​ശ​​നന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​നാ​​ണു നി​​ർ​​ദേ​​ശി​​ച്ച​​ത്.
കോ​​വി​​ഡാ​​ന​​ന്ത​​ര രോ​​ഗ​​വി​​വ​​ര​​ങ്ങ​​ൾ രേ​​ഖ​​പ്പെ​​ടു​​ത്താ​​ൻ പോ​​സ്റ്റ് കോ​​വി​​ഡ് ര​​ജി​​സ്ട്രി ആ​​രം​​ഭി​​ക്കു​​ന്ന കാ​​ര്യം ആ​​രോ​​ഗ്യവ​​കു​​പ്പ് പ​​രി​​ശോ​​ധി​​ക്കും.

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ കോ​​വി​​ഡ് ജോ​​ലി​​ക്കു നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട​​വ​​ർ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ജോ​​ലി​​ക്ക് എ​​ത്താ​​ത്ത​​ത് പ​​ല​​പ്പോ​​ഴും പ്ര​​യാ​​സ​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ന്ന​​താ​​യി യോ​​ഗം വി​​ല​​യി​​രു​​ത്തി. ഇ​​തു ഗൗ​​ര​​വ​​മാ​​യി പ​​രി​​ഗ​​ണി​​ച്ചു പ​​രി​​ഹ​​രി​​ക്കാ​​ൻ മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ന് നി​​ർ​​ദേ​​ശം ന​​ൽ​​കി. ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലു​​ള്ള​​വ​​രെ സീ​​നി​​യ​​ർ ഡോ​​ക്ട​​ർ​​മാ​​ർ​കൂ​​ടി പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശം പാ​​ലി​​ക്കു​​ന്നു​​ണ്ടോ​​യെ​​ന്നു പ​​രി​​ശോ​​ധി​​ക്കാ​​നും നി​​ർ​​ദേ​​ശി​​ച്ചു.

Related posts

വാണിജ്യ സിലിണ്ടറിന് വീണ്ടും വില കൂട്ടി

Aswathi Kottiyoor

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ നിരക്ക് കുറക്കണം; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും………….

ലോകായുക്ത ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍

Aswathi Kottiyoor
WordPress Image Lightbox