27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • നമ്പിയോടിൽ ആടിനെ തെരുവ് നായകൾ കടിച്ചു കൊന്നു
Peravoor

നമ്പിയോടിൽ ആടിനെ തെരുവ് നായകൾ കടിച്ചു കൊന്നു

മുരിങ്ങോടി നമ്പിയോടിലെ ചിറക്കൽ സീനത്തിന്റെ ഒരു വയസു പ്രായമുള്ള ആടിനെ തെരുവ് നായകൾ കടിച്ചു കൊന്നു . ചൊവ്വാഴ്ച സന്ധ്യയോടെയാണ് സംഭവം.കഴിഞ്ഞ ദിവസവും പ്രദേശത്ത് തെരുവ് നായകളുടെ അക്രമത്തിൽ ആട്ടിൻകുട്ടിക്ക് കടിയേറ്റിരുന്നു . തെരുവ് നായ ഭീതി കാരണം കുട്ടികളെ വീട്ടിനു പുറത്തിറക്കാൻ പോലും പ്രദേശവാസികൾക്ക് സാധിക്കുന്നില്ല . നായ ശല്യം ഇല്ലാതാക്കാൻ പേരാവൂർ പഞ്ചായത്തധികൃതർ എത്രയും പെട്ടന്ന് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

Related posts

പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു

Aswathi Kottiyoor

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പേരാവൂരിൽ അടുപ്പു കൂട്ടി സമരം നടത്തി

Aswathi Kottiyoor

തിരെഞ്ഞടുപ്പ് ഹരിതാഭമാക്കാൻ : ഹരിത കർമ്മസേന……….

Aswathi Kottiyoor
WordPress Image Lightbox