23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് ഒ​രു വാ​ക്സി​നു കൂ​ടി അ​നു​മ​തി
Kerala

രാ​ജ്യ​ത്ത് ഒ​രു വാ​ക്സി​നു കൂ​ടി അ​നു​മ​തി

രാ​ജ്യ​ത്ത് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ത്തി​ന് ഒ​രു വാ​ക്‌​സി​ന്‍ കൂ​ടി അനുമതി. സ്പു​ട്‌​നി​ക് ലൈ​റ്റി​ന്‍റെ ഒ​റ്റ​ഡോ​സ് വാ​ക്‌​സി​നാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്.

വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ ശി​പാ​ര്‍​ശ ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള​ര്‍ അം​ഗീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​മ​ന്‍​സൂ​ഖ് മാ​ണ്ഡ​വ്യ അ​റി​യി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് അ​നു​മ​തി​യു​ള്ള വാ​ക്‌​സി​നു​ക​ളു​ടെ എ​ണ്ണം ഒ​ന്‍​പ​താ​യി.

Related posts

ഹയർ സെക്കൻഡറി (വൊക്കേഷണൽ) സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Aswathi Kottiyoor

കണിച്ചാറിൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

Aswathi Kottiyoor

ഒന്നരപ്പതിറ്റാണ്ട് ; രാജ്യത്ത് ആഭിചാരക്കൊലകൾ മൂവായിരത്തിലേറെ

Aswathi Kottiyoor
WordPress Image Lightbox