22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു
Iritty

വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു

ആറളം പട്ടിക വർഗ വികസന വകുപ്പ് പ്രീമെട്രിക് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, എ കെ ശശീന്ദ്രൻ എം എൽ എമാരായ കെ കെ ശൈലജ, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി പി ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.

Related posts

പിതാവിന്റെ സ്മരണക്ക് വീട്ടുഗ്രന്ഥശാലയൊരുക്കി മകൻ

Aswathi Kottiyoor

ആൾ കേരളാ പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം 23 ന് ഞായറാഴ്ച

Aswathi Kottiyoor

ഇടിഞ്ഞുവീണ മതിൽ പുനർ നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മണ്ണിനടിയിലായി

Aswathi Kottiyoor
WordPress Image Lightbox