26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി കേളകം പഞ്ചായത്തില്‍ ഓറിയന്റേഷന്‍ ട്രയിനിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു
Kelakam

ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി കേളകം പഞ്ചായത്തില്‍ ഓറിയന്റേഷന്‍ ട്രയിനിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു

 

കേളകം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയായ ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി കേളകം പഞ്ചായത്തില്‍ ഓറിയന്റേഷന്‍ ട്രയിനിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു. ഐ.എസ്.എ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ അലീന ക്ലാസ്സ് എടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, സ്ഥിരം സമിതി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി ,പ്രീത ഗംഗാധരന്‍, പഞ്ചായത്ത് സെക്രട്ടറി പി.കെ വിനോദ് ,ജിഷിത എന്നിവര്‍ സംസാരിച്ചു.ക്ലാസ്സില്‍ പഞ്ചായത്തംഗങ്ങള്‍, സിഡിഎസ് മെമ്പര്‍മാര്‍ ,എഡിഎസ് പ്രസിഡന്റ്, സെക്രട്ടറി, എന്നിവരാണ് പങ്കെടുത്തത്.

 

Related posts

കുരങ്ങ് ശല്യവും രൂക്ഷം.കൊട്ടിയൂര്‍ പാലുകാച്ചിയില്‍ നെല്ലിയാനിക്കല്‍ എന്‍.ടി ജോസഫിന്റെ കൃഷിയിടത്തിലെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു.നടപടിയെടുക്കേണ്ട വനംവകുപ്പ് ജീവനക്കാര്‍ക്ക് നിസംഗതയെന്ന് ആക്ഷേപം.

Aswathi Kottiyoor

സംരംഭക വായ്പ ലൈസന്‍സ് മേള

Aswathi Kottiyoor

കേളകത്തെ അമ്പലത്തിനാമഠം ബേബി നിര്യാതനായി

Aswathi Kottiyoor
WordPress Image Lightbox