26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • തെരുവ് വിളക്കുകൾക്ക് കൂട്ടമരണം.
Kelakam

തെരുവ് വിളക്കുകൾക്ക് കൂട്ടമരണം.

കേളകം.അടയ്ക്കാത്തോട് പ്രദേശത്തെ കരിയം കാപ്പ് റോഡ് മുതൽ പടത്ത് പാറ ട്രാൻസ്ഫോർമർ വരെയുള്ള തെരുവ് വിളക്കുകൾക്ക് കൂട്ടമരണം. ആഴ്ച്ചകളായി തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് വൈദ്യുതി വകുപ്പ് കേളകം സെക്ഷൻ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ആന കടുവ, പുലി, കാട്ട് പന്നി ഉൾപ്പെടെ വന്യ ജീവി സാന്നിധ്യമുള്ള പ്രദേശമായതിനാൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്ന് നാട്ടുകാരുടെ ആവശ്യം

Related posts

റെയിൽവേ സ്‌റ്റേഷൻ മാതൃകയിൽ വഴിയോര വിശ്രമകേന്ദ്രം

Aswathi Kottiyoor

പേരാവൂരിൽ ലീഗ് നേതാവിന് മർദ്ദനം: 10 സി പി ഐ എം പ്രവർത്തകർക്കെതിരെ ജാമ്മ്യമില്ല വകുപ്പ് പ്രകാരം കേസ്

Aswathi Kottiyoor

ലഹരി വിരുദ്ധ ദിനം . സ്കൂൾ ശുചീകരണം നടത്തി*

Aswathi Kottiyoor
WordPress Image Lightbox