24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഹരിത കര്‍മ്മ സേന വഴി ശേഖരിച്ച കുപ്പിച്ചില്ല് കൈമാറി
Kerala

ഹരിത കര്‍മ്മ സേന വഴി ശേഖരിച്ച കുപ്പിച്ചില്ല് കൈമാറി

പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന വഴി ശേഖരിച്ച കുപ്പിച്ചില്ല് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. പഞ്ചായത്ത് അംഗം സി യമുന, ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ നിഷാദ് മണത്തണ എന്നിവരുടെ നേതൃത്വത്തിലാണ് പേരാവൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച 10 ടണ്ണോളം കുപ്പിച്ചില്ലുകള്‍ ഞായറാഴ്ച ക്ലീന്‍ കേരള കമ്പനി കൈമാറിയത്.

Related posts

കേരള-കര്‍ണാടക അതിര്‍ത്തി യാത്രാ നിയന്ത്രണം; കര്‍ണാടക സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Aswathi Kottiyoor

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത

Aswathi Kottiyoor

ഇന്ത്യയ്ക്ക് ആശ്വാസം; രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു………….

Aswathi Kottiyoor
WordPress Image Lightbox