24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഉപവാസ സമരം നടത്തും
Iritty

ഉപവാസ സമരം നടത്തും

കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ളം നി​ര​വ​ധി​യാ​ളു​ക​ള്‍ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ടു​ക​യും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത സ​ര്‍​ക്കാ​രു​ക​ളു​ടെ അ​ന​ങ്ങാ​പ്പാ​റ ന​യ​ത്തി​നെ​തി​രേ സ്വ​ത​ന്ത്ര ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ രാ​ഷ്ട്രീ​യ കി​സാ​ന്‍ മ​ഹാ സം​ഘ് സം​സ്ഥാ​ന ക​മ്മി​റ്റി ര​ണ്ടാം​ഘ​ട്ട സ​മ​ര​ത്തി​ലേ​ക്ക് .ര​ണ്ടാം​ഘ​ട്ട സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി തിങ്കളാഴ്ച രാ​വി​ലെ പ​ത്തു​മു​ത​ല്‍ നാ​ല് വ​രെ ഇ​രി​ട്ടി​യി​ല്‍ ഉ​പ​വാ​സം ന​ട​ത്തും.

Related posts

ഫാമിലെ തൊഴിലാളികൾക്ക് വനം ദ്രുതകർമ്മ സേന സുരക്ഷ ഒരുക്കും

Aswathi Kottiyoor

ഗോത്രവർഗ്ഗ വനിതാ ഭക്ഷ്യ ഭദ്രത കൂട്ടായ്മ ‘ഭാസുര’ രൂപീകരണവും ബോധവൽക്കരണ ക്ലാസും

Aswathi Kottiyoor

പേരട്ട ഗവ. എൽ പി സ്‌കൂൾ കെട്ടിട സമുച്ഛയം ഉദ്‌ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox