22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ള്‍​ക്ക് വേ​ഗ​ത കൂ​ട്ട​ണം: സ​ണ്ണി ജോ​സ​ഫ്‌
Kerala

പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ള്‍​ക്ക് വേ​ഗ​ത കൂ​ട്ട​ണം: സ​ണ്ണി ജോ​സ​ഫ്‌

ഇ​രി​ട്ടി : പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ്ര​വൃ​ത്തി​ക​ള്‍ സം​ബ​ന്ധി​ച്ച് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള നോ​ഡ​ൽ ഓ​ഫീ​സ​ര്‍ പി​ഡ​ബ്ള്യു​ഡി ബി​ല്‍​ഡിം​ഗ്‌ വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ്‌ എ​ൻ​ജി​നി​യ​ര്‍ ജി​ഷ കു​മാ​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ച​ർ​ച്ച ന​ട​ത്തി.

ഇ​രി​ട്ടി- പേ​രാ​വൂ​ർ- നെ​ടും​പൊ​യി​ൽ റോ​ഡും മാ​ട​ത്തി​ൽ -എ​ടൂ​ർ- കീ​ഴ്പ്പ​ള്ളി റോ​ഡും മ​റ്റു പ്ര​ധാ​ന റോ​ഡു​ക​ളും മെ​ക്കാ​ഡം ടാ​റിം​ഗ് ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത എം​എ​ല്‍​എ നോ​ഡ​ല്‍ ഓ​ഫീ​സ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 25 റോ​ഡു​ക​ളു​ടെ റ​ണ്ണിം​ഗ് കോ​ൺ​ട്രാ​ക്ട് ആ​യി മൂ​ന്ന് കോ​ടി 85ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് പ്ര​വൃ​ത്തി എ​ത്ര​യും പെ​ട്ടെ​ന്ന് ആ​രം​ഭി​ക്ക​ണ​മെ​ന്നും നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​ത്ത മു​ഴു​വ​ൻ പൊ​തുമ​രാ​മ​ത്തു റോ​ഡു​ക​ളും ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ്‌ എ​ൻ​ജി​നി​യ​ർ പി. ​സ​ജി​ത്തും വി​വി​ധ പൊ​തു മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ​മാ​രും പ​ങ്കെ​ടു​ത്തു.

Related posts

പൊതുകടത്തിൽ കേരളം ഒൻപതാം സ്ഥാനത്ത്

Aswathi Kottiyoor

കേരളത്തിൽ കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യത:സംസ്ഥാനത്ത് ഇന്നും 6 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Aswathi Kottiyoor

ലാഭം ഇരട്ടിയാക്കി കെഎഫ്‌സി

Aswathi Kottiyoor
WordPress Image Lightbox