24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കെ ​റെ​യി​ൽ; നി​ല​വി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്രം
Kerala

കെ ​റെ​യി​ൽ; നി​ല​വി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്രം

കെ ​റെ​യി​ൽ പ​ദ്ധ​തി​ക്കാ​യി നി​ല​വി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. അ​ന്തി​മ ലൊ​ക്കേ​ഷ​ന്‍ സ​ര്‍​വേ, ലാ​ന്‍റ് പ്ലാ​ന്‍ അ​നു​മ​തി എ​ന്നി​വ ഇ​ല്ലാ​തെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ല. പ​ദ്ധ​തി​യി​ലെ ഗു​രു​ത​ര​മാ​യ പി​ഴ​വു​ക​ള്‍ ഇ.​ശ്രീ​ധ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​യും കേ​ന്ദ്ര​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു.

കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍, ഇ.​ശ്രീ​ധ​ര​ന്‍, കെ. ​സു​രേ​ന്ദ്ര​ന്‍, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, പി.​കെ. കൃ​ഷ്ണ​ദാ​സ് തു​ട​ങ്ങി​യ​വ​രു​ള്‍​പ്പെ​ടു​ന്ന ബി​ജെ​പി​യു​ടെ പ്ര​തി​നി​ധി സം​ഘ​മാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നെ ആ​ശ​ങ്ക​ക​ള്‍ അ​റി​യി​ച്ചെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം പ്ര​തി​ക​രി​ച്ചി​രു​ന്നു. ഭൂ​മി​യേ​റ്റെ​ടു​ക്കാ​നു​ള്ള അ​നു​മ​തി​യി​ല്ലെ​ന്ന് റെ​യി​ല്‍​വേ​മ​ന്ത്രി പ​റ​ഞ്ഞ​താ​യി വി. ​മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

Related posts

*ദിവസവും എത്ര മിനിറ്റ് ഫോണിൽ നോക്കുന്നുണ്ട്? അദ്ഭുതപ്പെടുത്തും ഈ കണക്കുകള്‍.*

Aswathi Kottiyoor

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നും നാ​​​ളെ​​​യും സ​​​ന്പൂ​​​ർ​​​ണ ലോ​​​ക്ക്ഡൗ​​​ണ്‍.

Aswathi Kottiyoor

തീവണ്ടികളുടെ വേഗം കൂട്ടാൻ സംസ്ഥാനത്തെ റെയിൽ പാളത്തിൽ പണി തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox