23.6 C
Iritty, IN
July 6, 2024
  • Home
  • Kelakam
  • അന്തേവാസികളുടെ ഭക്ഷണം പ്രതിസന്ധിയിൽ;സ​ഹാ​യം തേ​ടി തെറ്റുവഴി മ​രി​യ, കൃ​പ ഭ​വ​നു​ക​ൾ
Kelakam

അന്തേവാസികളുടെ ഭക്ഷണം പ്രതിസന്ധിയിൽ;സ​ഹാ​യം തേ​ടി തെറ്റുവഴി മ​രി​യ, കൃ​പ ഭ​വ​നു​ക​ൾ

പേ​രാ​വൂ​ർ: കോ​വി​ഡ് നി​യ​ന്ത്ര​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പേ​രാ​വൂ​ർ തെ​റ്റു​വ​ഴി​യി​ലെ മ​രി​യ, കൃ​പാ ഭ​വ​നി​ലെ 300 ഓ​ളം അ​ന്തേ​വാ​സി​ക​ളു​ടെ നി​ത്യേ​ന​യു​ള്ള ഭ​ക്ഷ​ണം പ്ര​തി​സ​ന്ധി​യി​ൽ. ഇ​തോ​ടെ സ​ഹാ​യം തേ​ടി ഉ​ദാ​ര​മ​ന​സ്ക​രെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ർ. നി​ത്യേ​ന ര​ണ്ടു ക്വി​ന്‍റ​ലോ​ളം അ​രി​യും മ​റ്റു സാ​ധ​ന​ങ്ങ​ളും വേ​ണം ഇ​വ​ർ​ക്കു ഭ​ക്ഷ​ണ​ത്തി​ന്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ സ​ന്ദ​ർ​ശ​ക​രും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​വ​രും ഇ​ല്ലാ​താ​യി. ഫ​ല​വ​ർ​ഗ​ങ്ങ​ളു​ടെ സീ​സ​ൺ ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ അ​ത്ത​ര​ത്തി​ലും ല​ഭി​ക്കാ​തെ​യാ​യി. നാ​ട്ടി​ൽ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഉ​ള്ള​തി​നാ​ൽ സാ​മ്പ​ത്തി​ക സ​ഹാ​യ​വും ല​ഭി​ക്കാ​താ​യ​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഹാ​യാ​ഭ്യ​ർ​ത്ഥ​ന​യു​മാ​യി ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലെ​ത്തു​ന്ന​തെ​ന്നും നൂ​റു രൂ​പ സ​ഹാ​യ​മാ​ണ് അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​തെ​ന്നും മാ​സം തോ​റും 100 രൂ​പ സ​ഹാ​യി​ച്ചാ​ൽ അ​ന്തേ​വാ​സി​ക​ളു​ടെ വ​യ​റു നി​റ​യ്ക്കാ​നാ​കു​മെ​ന്നും കൃ​പാ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഡ​യ​റ​ക‌്ട​ർ സ​ന്തോ​ഷ് പ​റ​ഞ്ഞു. ഉ​ദാ​ര​മ​ന​സ്ക​ർ​ക്ക് ചു​വ​ടെ ചേ​ർ​ക്കു​ന്ന അ​ക്കൗ​ണ്ട് ന​ന്പ​റി​ൽ സ​ഹാ​യം അ​യ​യ്ക്കാം. KRIPA CHARITABLE TRUST A / C: 11630200002435 IFSC: FDRL0001163 FEDERAL BANK KELAKAM BRANCH, G Pay 7510407919.

Related posts

കൊട്ടിയൂർ വൈശാഖ മഹോത്സവം നീരെഴുന്നള്ളത്ത് നടന്നു ജൂൺ 1 ന് നെയ്യാട്ടം

Aswathi Kottiyoor

സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തില്‍ പരിശീലന പരിപാടി

Aswathi Kottiyoor

പരിസ്ഥിതി ദിനാഘോഷം*

Aswathi Kottiyoor
WordPress Image Lightbox