24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെ. ​റെ​യി​ൽ ഡി​പി​ആ​ർ അ​പൂ​ർ​ണം; സ്പീ​ക്ക​ർ​ക്ക് പ​രാ​തി​യു​മാ​യി അ​ൻ​വ​ർ സാ​ദ​ത്ത്
Kerala

കെ. ​റെ​യി​ൽ ഡി​പി​ആ​ർ അ​പൂ​ർ​ണം; സ്പീ​ക്ക​ർ​ക്ക് പ​രാ​തി​യു​മാ​യി അ​ൻ​വ​ർ സാ​ദ​ത്ത്

കെ. ​റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ല​ഭ്യ​മാ​ക്കി​യ ഡി​പി​ആ​ർ അ​പൂ​ർ​ണ​മെ​ന്ന് അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി.

നി​യ​മ​സ​ഭാ ചോ​ദ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച രേ​ഖ​യി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളി​ല്ല. 415 കി​ലോ​മീ​റ്റ​ർ പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്‍റി​ല്ല. പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളു​ടെ വി​വ​ര​ങ്ങ​ളി​ല്ല. സാ​മ്പ​ത്തി​ക, സാ​ങ്കേ​തി​ക റി​പ്പോ​ർ​ട്ടു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ലെ​ന്ന് അ​ൻ​വ​ർ സാ​ദ​ത്ത് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടുന്നു.

നേ​ര​ത്തെ കെ ​റെ​യി​ല്‍ വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി അ​വ​കാ​ശ​ലം​ഘ​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് അ​ൻ​വ​ർ സാ​ദ​ത്ത് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഡി​പി​ആ​ർ രേ​ഖ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട പ​ല കാ​ര്യ​ങ്ങ​ളും സ​ർ​ക്കാ​ർ മ​റ​ച്ചു​വ​ച്ചു​വെ​ന്നാ​ണ് ആ​ക്ഷേ​പം

Related posts

നൂറ് മജ്ജ മാറ്റിവെക്കൽ പൂർത്തീകരിച്ചു; മജ്ജ മാറ്റിവെക്കലിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിയവരുടെ ഒത്തുചേരൽ സംഘടിപ്പിച്ച് കോഴിക്കോട് ആസ്റ്റർ മിംസ്

Aswathi Kottiyoor

ഡ​ൽ​ഹി​യി​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ

Aswathi Kottiyoor

28 വർഷത്തെ സേവനം തുണ്ടിയിൽ ദേവസ്യ പടിയിറങ്ങുന്നു.

Aswathi Kottiyoor
WordPress Image Lightbox