27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കോ​വി​ഡ് 19; മാ​റ്റി​വ​ച്ച പി​എ​സ്‌‌​സി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ചി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നം
Kerala

കോ​വി​ഡ് 19; മാ​റ്റി​വ​ച്ച പി​എ​സ്‌‌​സി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ചി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നം

കോ​വി​ഡി​നെ തു​ട​ർ​ന്നു ഫെ​ബ്രു​വ​രി​യി​ൽ മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ചി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച​താ​യി കേ​ര​ള പി​എ​സ്‌​സി അ​റി​യി​ച്ചു. 2022 മാ​ർ​ച്ച് 29ലെ ​ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 27-ാം തീ​യ​തി ഞാ​യ​റാ​ഴ്ച​യി​ലേ​ക്കും 30-ാം തീ​യ​തി രാ​വി​ലെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ 31-ാം തീ​യ​തി ഉ​ച്ച​ക്ക് ശേ​ഷ​വും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി പി​എ​സ്‌​സി അ​റി​യി​ച്ചു.

ഇ​ത് സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ 2022 മാ​ർ​ച്ച് മാ​സ​ത്തെ പു​തു​ക്കി​യ പ​രീ​ക്ഷ ക​ല​ണ്ട​ർ പി​എ​സ് സി ​വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

*25,000 കോടിയുടെ മയക്കുമരുന്ന് എത്തിയത് പാകിസ്താനില്‍ നിന്ന്, പ്രതി പാക് പൗരന്‍- NCB റിപ്പോര്‍ട്ട്.*

Aswathi Kottiyoor

ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു*

Aswathi Kottiyoor

ലഹരി മരുന്ന് സംഘം യുവാവിനെ കൊലപ്പെടുത്തിയെന്ന് മാതാപിതാക്കൾ: ദുരൂഹതയില്ലെന്ന് പൊലീസ്.

Aswathi Kottiyoor
WordPress Image Lightbox