ചടങ്ങിൽ പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാജേഷ്, വാർഡ് മെമ്പർമാരായ സിബി വാഴക്കാല, ബീന റോജസ്, ജോസഫ് വട്ടുകുളം, ഡെപ്യൂട്ടി കലക്ടർ പി. ഷാജു, തഹസിൽദാർ സി.വി. പ്രകാശൻ, ഡെപ്യൂട്ടി തഹസിൽദാർ എ.വി. പത്മാവതി, തഹസിൽദാർ (ഭൂരേഖ) ലേഖ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.