27.7 C
Iritty, IN
July 3, 2024
  • Home
  • Kelakam
  • കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ 2022 മാർച്ച് 4 മുതൽ 10 വരെയുള്ള ദിവസങ്ങളിലായി
Kelakam

കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ 2022 മാർച്ച് 4 മുതൽ 10 വരെയുള്ള ദിവസങ്ങളിലായി

കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ
2022 മാർച്ച് 4 മുതൽ 10 വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന
കുംഭഭരണി മഹോത്സവത്തിന്റെ റെസീപ്റ്റുകൾ
ക്ഷേത്രം പ്രസിഡൻറ് സി.ആർ.രാമചന്ദ്രനിൽ നിന്നും ഉത്സവാഘോഷ കമ്മിറ്റി ജനറൽ കൺവീനർ പി.എസ്.സുജീഷ് ഏറ്റുവാങ്ങി.
ക്ഷേത്രം മേൽശാന്തി എൻ.എസ്.ശർമ്മ , വൈസ് പ്രസിഡൻറ് ഏ.ആർ.പ്രദീപ്, സെക്രട്ടറി ഷാജു
തണ്ടപ്പുറത്ത്, രാജു പതിശ്ശേരിയിൽ എന്നിവർ സംബന്ധിച്ചു.

Related posts

കുടി വെള്ളം നൽകി വാട്ടർ അതോറിറ്റി ശ്വാസം മുട്ടിച്ചു പി ഡബ്ല്യൂഡി:പ്രദേശവാസികൾ ദുരിതത്തിൽ

Aswathi Kottiyoor

ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

Aswathi Kottiyoor

കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം.

Aswathi Kottiyoor
WordPress Image Lightbox